banner

പോലീസിൻ്റെ ഹെലികോപ്റ്റർ നിരീക്ഷണത്തിന് പിന്നാലെ കണ്ണൂരിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം!, കേളകത്ത് ഫോൺ ചാർജ്ജ് ചെയ്യാൻ എത്തിയത് അഞ്ചംഗ സായുധ സംഘം


സ്വന്തം ലേഖകൻ
കണ്ണൂരിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. കേളകം രാമച്ചിയിൽ ഇന്നലെ രാത്രി അഞ്ചംഗ സായുധ സംഘം എത്തി. രാമച്ചിയിലെ വീട്ടിലെത്തി മാവോയിസ്റ്റ് സംഘം ഫോണുകൾ ചർച്ച് ചെയ്തു. 

പോലീസ് നിരീക്ഷണം ശക്തമാക്കിയതിന് പിന്നാലെയാണ് മേഖലയിൽ വീണ്ടും മാവോയിസ്റ്റ് സംഘമെത്തിയത്. ഇവിടെ പോലീസ് ഹെലികോപ്റ്റർ നിരീക്ഷണമടക്കം നടത്തിയിരുന്നു.

Post a Comment

0 Comments