banner

വിദ്യാര്‍ത്ഥിനിയെ റൂമിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചു; പോക്സോ കേസില്‍ സ്കൂള്‍ പ്രിൻസിപ്പല്‍ അറസ്റ്റില്‍


സ്വന്തം ലേഖകൻ

പാലക്കാട് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രിൻസിപ്പല്‍ അറസ്റ്റില്‍.

പാലക്കാട് പത്തിരിപ്പാല മൗണ്ട് സീന സ്കൂള്‍ പ്രിൻസിപ്പല്‍ പ്രദീപ് കുമാര്‍ വി.വിയാണ് പോക്സോ കേസില്‍ അറസ്റ്റിലായത്.


പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് അറസ്റ്റ്. പ്രിൻസിപ്പാളിൻ്റെ റൂമിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണ് കേസ്.

ഈ കേസിലാണ് പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

إرسال تعليق

0 تعليقات