സ്വന്തം ലേഖകൻ
മഞ്ചേരി : വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ത്ഥി മരിച്ചു. ഒളമതില്‍ മുഹമ്മദ് സിജാല്‍(18) ആണ് മരിച്ചത്.
മലപ്പുറം തൃപ്പനച്ചിയില്‍ വെള്ളിയാഴ്ച രാത്രി ആയിരുന്നു സംഭവം. തൃപ്പനച്ചി ഉസ്താദ് മെമ്മോറിയല്‍ ഇസ്ലാമിക് കോളജ് വിദ്യാര്‍ത്ഥിയായിരുന്നു.
മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
.jpg)
0 Comments