banner

തൊണ്ടയിൽ അണുബാധ!, നടൻ വിജയകാന്ത് ആശുപത്രിയിൽ ചികിത്സയിൽ


സ്വന്തം ലേഖകൻ
ചെന്നൈ : ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് നടൻ വിജയകാന്ത് ആശുപത്രിയിൽ. ഏറെ നാളുകളായി വീട്ടിൽ വിശ്രമിക്കുകയായിരുന്ന അദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടി. തൊണ്ടയിലെ അണുബാധയെ തുടർന്ന് ശനിയാഴ്ച വൈകിട്ട് തന്നെ സ്വകാര്യ ആശുപത്രി.ിൽ പ്രവേശിപ്പിച്ചതായാണ് വിവരം.

Post a Comment

0 Comments