സ്വന്തം ലേഖകൻ
കൊച്ചി : മൂവാറ്റുപുഴയില്‍ ബിവറേജസ് ജീവനക്കാര്‍ക്ക് മര്‍ദ്ദനം.
മദ്യം വാങ്ങാനെത്തിയ ആളാണ് മര്‍ദ്ദിച്ചത്. സംഭവത്തില്‍ മൂവാറ്റുപുഴ സ്വദേശി രാജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പരിക്കേറ്റ രണ്ട് ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ക്യൂ തെറ്റിച്ച് മദ്യം വാങ്ങാൻ എത്തിയത് ചോദ്യം ചെയ്തതിനാണ് മര്‍ദ്ദിച്ചെന്ന് ജീവനക്കാര്‍ പറയുന്നു.

0 Comments