സ്വന്തം ലേഖകൻ
റിയാദിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരിൽ നിന്ന് 59,66,040 രൂപയുടെ സ്വർണ്ണം പിടികൂടി. കണ്ണൂർ സ്വദേശി സുലൈമാൻ എസ് എന്നയാളിൽ നിന്നാണ് 59.66 രൂപയുടെ 996 ഗ്രാം സ്വർണ്ണം പിടികൂടിയത്.
സംശയം തോന്നിയ കസ്റ്റംസ് യാത്രക്കാരനെ വിശദ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. ശരീരത്തിൽ 4 കാപ്സ്യൂൾ രൂപത്തിലുള്ള സ്വർണ്ണ മിശ്രിതം കടത്തുകയായിരുന്നു. 1069 ഗ്രാം സ്വർണ്ണാ മിശ്രിത്രം വേർതിരിച്ചപ്പോൾ 996 ഗ്രാം സ്വർണ്ണമുണ്ടായിരുന്നു.
%20(7).jpg)
0 Comments