banner

മേമന വി.എസ് ഗോകുലത്തിൽ വി.വാസവൻ അന്തരിച്ചു!, വിടവാങ്ങിയത് അഷ്ടമുടി ലൈവ് ന്യൂസ് ചീഫ് റിപ്പോർട്ടർ സുബിൽ കുമാറിൻ്റെ പിതാവ്, അനുശോചനം രേഖപ്പെടുത്തി ചീഫ് എഡിറ്റർ


പ്രത്യേക ലേഖകൻ 
കൊല്ലം : മേമന വി.എസ് ഗോകുലത്തിൽ വി.വാസവൻ (85) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖം മൂലം ഇന്ന് രാവിലെയോടെയായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് (വ്യാഴാഴ്ച) രാത്രി പത്ത് മണിയോടെ നടക്കും. അഷ്ടമുടി ലൈവ് ന്യൂസ് ചീഫ് റിപ്പോർട്ടർ കൂടിയായ സുബിൽ കുമാർ ഏക മകനാണ്. ഭാര്യ: ബേബി.കെ മരുമകൾ: സിബി.എസ് കൊച്ചുമക്കൾ: ഗോകുൽ കൃഷ്ണ, വരുൺ കൃഷ്ണ, ഗോപിക. 

അനുശോചിച്ചു

അഷ്ടമുടി ലൈവ് ന്യൂസ് ചീഫ് റിപ്പോർട്ടർ സുബിൽ കുമാറിൻ്റെ പിതാവ് മേമന വി.എസ് ഗോകുലത്തിൽ വി.വാസവൻ അവറുകളുടെ നിര്യാണത്തിൽ അഷ്ടമുടി ലൈവ് ന്യൂസ് ചീഫ് എഡിറ്റർ ഷെജീർ ജമാലുദ്ദീൻ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിൻ്റെയും കുടുബത്തിൻ്റെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.

Post a Comment

0 Comments