banner

പതിനേഴുകാരിയെ മദ്യം നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം കൂട്ടബലാത്സംഗത്തിനിരയാക്കി!, ക്രൂര പീഡനത്തിനിരയായ പെണ്‍കുട്ടി ചികിത്സയിൽ, സംഭവത്തിൽ രണ്ട് പേര്‍ കസ്റ്റഡിയിൽ


സ്വന്തം ലേഖകൻ
ഇടുക്കി : പതിനേഴുകാരിയെ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കി.

കട്ടപ്പന നെടുങ്കണ്ടത്താണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കസ്റ്റഡിയിലെന്ന് സൂചന.

ഇവര്‍ പെണ്‍കുട്ടിയെ മദ്യം നല്‍കി അബോധാവസ്ഥയിലാക്കി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പ്രാഥമിക വിവരം.

ക്രൂര പീഡനത്തിനിരയായ പെണ്‍കുട്ടി അവശനിലയിലാണ്.

Post a Comment

0 Comments