സ്വന്തം ലേഖകൻ
കുവൈറ്റ് : കുവൈറ്റിലെ സാമൂഹിക പ്രവര്‍ത്തക അമ്പിളി ദിലി (53) അന്തരിച്ചു. അസുഖബാധിതയായി ചികിത്സയിലായിരുന്നു.
കുവൈത്ത് ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ മുൻ ചെയര്‍പേഴ്സണ്‍, കുവൈത്ത് ഒ.ഐ.സി.സി പ്രവര്‍ത്തക എന്നീ നിലകളില്‍ മലയാളികള്‍ക്കിടയില്‍ സജീവമായിരുന്നു.
ആലപ്പുഴ സ്വദേശയായ അമ്ബിളി ദിലി എറണാകുളത്തായിരുന്നു താമസം. ഭര്‍ത്താവ് ദിലി പാലക്കാട് കുവൈത്ത് അല്‍മീര്‍ ടെക്നിക്കല്‍ കമ്ബനിയില്‍ പ്രൊജക്‌ട് മാനേജരാണ്. മക്കള്‍ – ദീപിക (യു.കെ), ദീപക് (കുവൈത്ത്), മരുമകള്‍ – പാര്‍വതി.
%20-%20Copy%20-%202023-12-29T080435.572.jpg)
0 Comments