banner

പ്രാക്കുളം ശ്രീഗോസ്തലക്കാവ് ദേവീക്ഷേത്ര ഭാരവാഹി കരുത്തല വീട്ടിൽ രഘുനാഥൻ പിള്ള അന്തരിച്ചു


കാഞ്ഞാവെളി : പ്രാക്കുളം കരുത്തല വീട്ടിൽ രഘുനാഥൻ പിള്ള (കരുത്തല രവി, 62) അന്തരിച്ചു. ശ്രീഗോസ്തലക്കാവ് ദേവീക്ഷേത്ര ഭരണ സമിതി ഭാരവാഹിയായും മുൻ എൻഎസ്എസ് കരയോഗം ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: വത്സല കുമാരി മക്കൾ: രമ്യ, സൗമ്യ (തൃക്കരുവ പഞ്ചായത്ത് എൽപിഎസ്, പ്രാക്കുളം) മരുമക്കൾ: വിനു വാസുദേവൻ (ബിസിനസ്) രതീഷ് ആർ (അഗ്നിരക്ഷാസേന, കോന്നി). 

Post a Comment

0 Comments