banner

59-കാരൻ്റെ നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടി!, പണം ക്കൈലാക്കിയ ശേഷവും വീണ്ടും പണത്തിനായി ഭീഷണി, ദമ്പതികളുൾപ്പെടെ ഏഴ് പേർ അറസ്റ്റിൽ


സ്വന്തം ലേഖകൻ
കാസർഗോഡ് : 59-കാരനിൽ നിന്നും പണം തട്ടിയ ഹണിട്രാപ്പ് സംഘം അറസ്റ്റിൽ. സംഭവത്തിൽ ദമ്പതികളുൾപ്പെടെ ഏഴ് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മംഗളൂരുവിൽ എത്തിച്ച് നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.

അഞ്ചം ലക്ഷം രൂപയാണ് മാങ്ങാട് സ്വദേശിയിൽ നിന്നും ഇയാൾ തട്ടിയെടുത്തത്. പണം ക്കൈലാക്കിയ ശേഷവും സംഘം ഭീഷണി തുടർന്നു. കൂടുതൽ പണം ആവശ്യപ്പെട്ടതോടെ ഇയാൾ പരാതി നൽകുകയായിരുന്നു. അറസ്റ്റിലായ സംഘത്തെ റിമാൻഡ് ചെയ്തു.

Post a Comment

0 Comments