banner

ശ്രദ്ധിക്കുക!, കാഞ്ഞാവെളി കൊന്നമുക്കിൽ നിന്ന് പേഴ്സ് കളഞ്ഞു കിട്ടി, പണവും എടിഎം കാർഡും അടങ്ങുന്ന പേഴ്സിൻ്റെ ഉടമയെ തേടി അൻസർ, കളഞ്ഞു പോയിട്ടുണ്ടെങ്കിൽ ഇപ്പോൾ ബന്ധപ്പെടാം


അഞ്ചാലുംമൂട് : ഓലിക്കര കൊന്നമുക്കിൽ നിന്ന് ലഭിച്ച പണവും എടിഎം കാർഡും അടങ്ങുന്ന ഒരു പേഴ്സുമായി ഉടമയെ തേടുകയാണ് പ്രദേശവാസിയായ അൻസർ. എസ്.ബി.ഐ എടിഎം കാർഡും, പൈസയും അടങ്ങുന്ന ഒരു പേഴ്സാണ് തനിക്ക് ലഭിച്ചതെന്ന് അൻസർ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കുറിപ്പിൽ പറയുന്നു. അഷ്ടമുടി ലൈവ് (24/01/2024) രാത്രി 9:30ക്ക് വിളിച്ചപ്പോഴും ഉടമയെ കണ്ടെത്താനായിട്ടില്ല എന്നാണ് അൻസർ അറിയിക്കുന്നത്. 

അറിയിപ്പ് ഇങ്ങനെയാണ്...

കൊന്നമുക്ക് ഭാഗത്തു നിന്ന് ഒരു എസ്.ബി.ഐ എടിഎം കാർഡും,  പൈസ അടക്കമുള്ള ഒരു പേഴ്സും  കളഞ്ഞു കിട്ടിയിട്ടുണ്ട്...
ഉടമസ്ഥൻ ആയിട്ടുള്ളവർ ബന്ധപ്പെടുക...

📞Contact no: +91 98473 98449 (അൻസർ പടനിലം) 

Post a Comment

0 Comments