banner

ദയവായി ശ്രദ്ധിക്കൂ!, അഞ്ചാലുംമൂട്ടിൽ നിന്നും ചാരുംമൂടിലേക്കുള്ള യാത്രാ മദ്ധ്യേ ബഹ്റൈനിലെ വിലപ്പെട്ട രേഖകൾ അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടു, കണ്ടു കിട്ടുന്നവർ ദയവായി അറിയിക്കണമെന്ന് അഭ്യർത്ഥിച്ച് ഉടമ ആസാദ്, തിരികെ ലഭ്യമാക്കുന്നവർക്ക് അർഹമായ പ്രതിഫലം നൽകുമെന്നും സന്ദേശം, കണ്ടെത്താൻ സഹായിക്കാമോ?


11-01-2024 ൽ കൊല്ലത്തു നിന്നും ചെങ്ങന്നൂരിലേക്ക് പോകുന്ന KSRTC ബസിൽ അഞ്ചാലുംമൂട്ടിൽ നിന്നും ചാരുംമൂടിലേക്കുള്ള യാത്രാ മദ്ധ്യേ ബഹ്‌റൈൻ ഡ്രൈവിംഗ് ലൈസൻസ്, ഓണർഷിപ് കാർഡ്, ബഹ്‌റൈൻ തിരിച്ചറിയൽ കാർഡ്, നിരവധി ബാങ്കുകളിലെ ATM & ക്രെഡിറ്റ്‌ കാർഡ് മുതലായവ അടങ്ങിയ എന്റെ  പേഴ്സ് നഷ്ടപ്പെട്ടു. കണ്ടു കിട്ടുന്നവർ ദയവായി താഴെ കാണുന്ന വാട്സ്ആപ്പ് നമ്പരിൽ അറിയിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു. 

തിരികെ ലഭ്യമാക്കുന്നവർക്ക് അർഹമായ പ്രതിഫലം നൽകുന്നതായിരിക്കും

പേര് : ആസാദ്
വാട്സാപ്പ് നമ്പർ:
00919567317503
0097339137503

Post a Comment

0 Comments