സ്വന്തം ലേഖകൻ
ഒമാൻ്റെ തലസ്ഥാനമായ മസ്കറ്റിലേക്ക് ആളെ ആവശ്യമുണ്ട്. കൺസ്ട്രക്ഷൻ ഫീൽഡിലേക്കാണ് നിരവധി തൊഴിൽ അവസരങ്ങളിലേക്ക് വിവിധ മേഖലകളിൽ പരിചയമുള്ള ആളുകളെ അന്വേഷിക്കുന്നത്. മാസം ആകർഷകമായ വരുമാനം നേടാം എന്നുള്ളതാണ് പ്രത്യേകത. താഴെപ്പറയുന്ന അവസരങ്ങളിലേക്ക് പരിചയ സമ്പന്നരായ ആളുകളെയാണ് താല്പര്യപ്പെടുന്നത്.
മേസൻ - 2 (ഗൾഫ് എക്സ്പീരിയൻസ്)
മേസൻ - 2 ( പ്ലാൻ നോക്കി വർക്ക് ചെയ്യുവാൻ അറിഞ്ഞിയണം)
മേസൻ - 6 (കെട്ട് , തട്ട്, കമ്പി)
കൂടുതൽ വിവരങ്ങൾക്കും ജോലിയുടെ മാനദണ്ഡങ്ങളെ സംബന്ധിച്ചും അറിയാൻ താഴെ നൽകിയിട്ടുള്ള നമ്പറിൽ വാട്സാപ്പിൽ ബന്ധപ്പെടുക.
നമ്പർ: 9946986438
0 Comments