തൊഴിൽ തേടുന്നവരാണോ?, കൊല്ലം കൊട്ടിയത്ത് പ്രവർത്തിക്കുന്ന ഫാഷൻ ഡിസൈനിങ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ട്യൂട്ടർമാരെ ആവശ്യമുണ്ട്, ഉടൻ ബന്ധപ്പെടാം
Thursday, January 25, 2024
കൊല്ലത്ത് കൊട്ടിയത്ത് പ്രവർത്തിക്കുന്ന ഫാഷൻ ഡിസൈനിങ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ഫാഷൻ ഡിസൈനിങ് അറിയാവുന്ന FDGT കോഴ്‌സ് പഠിച്ച ട്യൂട്ടർമാരെ ആവശ്യമുണ്ട് ട്രെയിനികളെയും പരിഗണിക്കും.
മതിയായ യോഗ്യതയും താൽപര്യവും ഉള്ളവർക്ക് ദയവായി ബന്ധപ്പെടാം.
0 Comments