സ്വന്തം ലേഖകൻ
തിരുവനന്തപുരം : സംസ്ഥാനത്ത് ഫെബ്രുവരിയിലെ റേഷന്‍ വിതരണം നാളെ (വെള്ളിയാഴ്ച) കൂടി ഉണ്ടാകുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനിലിന്റെ ഓഫിസ് അറിയിച്ചു.
ആധാര്‍ സെര്‍വറിലുണ്ടായ തകരാറിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ റേഷന്‍ വിതരണം സുഗമമായി നടന്നിരുന്നില്ലെന്നും ഓഫീസ് വ്യക്തമാക്കി.
ഇ-പോസ് മെഷീനിലെ തകരാറുകാരണം വ്യാഴാഴ്ചയും റേഷന്‍ വിതരണം സാവധാനത്തിലാണ് നടക്കുന്നത്.

0 Comments