banner

എസ്എസ്എല്‍സി പരീക്ഷ നാളെ മുതൽ


സ്വന്തം ലേഖകൻ
തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ തുടങ്ങുന്ന എസ്എസ്എല്‍സി പരീക്ഷയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. 3000 ത്തോളം പരീക്ഷ കേന്ദ്രങ്ങളിലായി നാലേ കാല്‍ ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. പരീക്ഷ നടത്തിപ്പിന് വിദ്യാഭ്യാസ വകുപ്പ് പൂര്‍ണ സജ്ജമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

Post a Comment

0 Comments