Homeആലപ്പുഴയിലെ ഇ.എസ്.ഐ ആശുപത്രിയിൽ കവർച്ച!, ഏഴ് എയർ കണ്ടീഷണർ കംപ്രസറുകൾ മോഷണം പോയി ആലപ്പുഴയിലെ ഇ.എസ്.ഐ ആശുപത്രിയിൽ കവർച്ച!, ഏഴ് എയർ കണ്ടീഷണർ കംപ്രസറുകൾ മോഷണം പോയി Tuesday, April 23, 2024 സ്വന്തം ലേഖകൻആലപ്പുഴ : കടപ്പുറത്തുള്ള ഇ എസ് ഐ ആശുപത്രിയിൽ മോഷണം.ഏഴ് എ സി കംപ്രസറുകൾ മോഷ്ടിക്കപ്പെട്ടു.ഓപ്പറേഷൻ തിയേറ്ററിലെ എ സിയുടെ കംപ്രസറും മോഷണം പോയി.ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് മോഷണം നടന്നത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
0 Comments