അഞ്ചാലുംമൂട് നീരാവിൽ ഭാഗത്ത് അജ്ഞാത യുവാവ് മരിച്ച നിലയിൽ!, തിരിച്ചറിയുന്നവർ ബന്ധപ്പെടണമെന്ന് പോലീസ്
അഞ്ചാലുംമൂട് : നീരാവിൽ ഭാഗത്ത് അജ്ഞാത യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. നീരാവിൽ ബൈപാസിൽ പുതുക്കുളം വയലിലാണ് യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയത്. ചിത്രത്തിലെ യുവാവിനെ തിരിച്ചറിയാവുന്നവർ അഞ്ചാലുംമുട് സ്റ്റേഷനിൽ അറിയിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു. അഞ്ചാലുംമുട് പോലീസ്: 0474 2552682.
%20(25).jpg)
0 Comments