banner

കായംകുളത്ത് സ്കൂട്ടറിൽ കാറിടിച്ച് അപകടം!, തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഉദ്യോഗസ്ഥന് ദാരുണാന്ത്യം

Published from Blogger Prime Android App
കായംകുളം : കാറിടിച്ച് തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഉദ്യോഗസ്ഥൻ മരിച്ചു. പുല്ലുകുളങ്ങര മാർക്കറ്റ് ജംക്‌ഷനു സമീപം സാസ് മൻസിലിൽ ബാലു (42) ആണ് മരിച്ചത്. കായംകുളം എംഎസ്എം കോളജിന് സമീപം ദേശീയപാതയിൽ പുലർച്ചെ ആയിരുന്നു അപകടം.

ബാലു സഞ്ചരിച്ച സ്കൂട്ടറിൽ കാറിടിക്കുകയായിരുന്നു. ഹരിപ്പാട് സ്പെഷൽ തഹസിൽദാർ ഓഫിസിലെ ഡ്രാഫ്റ്റ്‌മാനാണ്. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

Post a Comment

0 Comments