banner

ആറാട്ടണ്ണൻ്റെ വെളിപ്പെടുത്തലിൽ ഞെട്ടി മലയാളികൾ!, അലിൻ ജോസിനെതിരായ പീഡന ആരോപണങ്ങൾക്ക് പിന്നാലെ ഇയാൾ തിയറ്ററിൽ മോശം കാര്യം ചെയ്തുവെന്ന് സന്തോഷ്, എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചു

Published from Blogger Prime Android App
സിനിമ റിവ്യൂ പറഞ്ഞ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ താരമാണ് അലിൻ ജോസ് പെരേര. അലിന്റെ പ്രധാന സുഹ്യത്തുക്കളിലൊരാളാണ് സന്തോഷ് വർക്കി. അലിനെ സാമ്പത്തികമായി ഏറെ സഹായിച്ചെന്നും എന്നാല്‍ സഹായം സ്വീകരിച്ച ശേഷം അലിൻ ജോസ് പെരേര പലവിധ സന്ദർഭങ്ങളിലും തള്ളിപ്പറയുകയും തെറി വിളിക്കുകയും ചെയ്യുകയുണ്ടായെന്നും സന്തോഷ് വർക്കി പറയുന്നു.

ഇതേ സന്ദർഭത്തില്‍ തന്നെയാണ് റിയ എന്ന നടി അലിൻ ജോസിനെതിരെ പീഡന ആരോപണവുമായി മുന്നോട്ടുവന്നത്. അലിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി ആറാട്ട് അണ്ണൻ രംഗത്ത്.

വയസ്സ് എത്രയായി എന്ന സിനിമ കാണാൻ കയറിയ അലിൻ ജോസ് പെരേര കൂടെയുള്ള പെണ്‍കുട്ടിയുമായി ലിപ് ലോക്ക് ചെയ്തു , സ്ത്രീയുമായി ഓറല്‍ സെക്സ് അലിൻ ചെയ്തുവെന്നും ആറാട്ടണ്ണൻ വെളിപ്പെടുത്തി. സ്വന്തം കാര്യങ്ങള്‍ക്ക് വേണ്ടി, സ്വന്തം ലാഭങ്ങള്‍ക്ക് വേണ്ടി എന്തും ചെയ്യുന്ന വ്യക്തിയാണ് അലിൻ. ആരോടും കമ്മിറ്റ്മെന്റ് ഒന്നുമില്ല. സ്വന്തം നേട്ടത്തിന് വേണ്ടി എന്ത് കാര്യവും ചെയ്യും. അതുകൊണ്ടുതന്നെ അലിനുമായുള്ള എല്ലാ ബന്ധങ്ങളും ഇതോടുകൂടി അവസാനിപ്പിക്കുകയാണ് എന്നാണ് ഫേസ്ബുക്ക് ലൈവില്‍ സന്തോഷ് വർക്കി പറയുന്നത്.

Post a Comment

0 Comments