banner

അഞ്ചാലുംമൂട് ഞാറയ്ക്കൽ സുനിൽ ഭവനത്തിൽ റ്റി.രാജമ്മ അന്തരിച്ചു!, വിടവാങ്ങിയത് ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗം പി. സുനിൽകുമാറിൻ്റെ മാതാവ്, സംസ്കാരം നാളെ


അഞ്ചാലുംമൂട് : ഞാറയ്ക്കൽ സുനിൽ ഭവനത്തിൽ റ്റി.രാജമ്മ (രാജമ്മ സാർ) അന്തരിച്ചു. 82 വയസ്സായിരുന്നു. ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗം പി. സുനിൽകുമാർ, മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻ്റും അധ്യാപകനുമായ പി. അനിൽ കുമാർ, പി. വിമൽ കുമാർ തുടങ്ങിയവർ മക്കളാണ്. മരുമക്കൾ: രജനി സി,ലീന കെസ്, പരേതയായ
മിനി.റ്റി.എസ്. ശവസംസ്കാരം നാളെ രാവിലെ പത്ത് മണിക്ക് നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Post a Comment

0 Comments