banner

ജെസ്ന തിരോധാനക്കേസ്!, തിരുവനന്തപുരം സി.ജെ.എം. കോടതിയിൽ പിതാവ് ജെയിംസ് ജോസഫ് നല്‍കിയ തെളിവുകള്‍ സ്വീകരിച്ചു, തെളിവുകൾ ഹാജരാക്കിയത് സീല്‍ ചെയ്ത കവറില്‍


സ്വന്തം ലേഖകൻ
തിരുവനന്തപുരം : ജെസ്ന തിരോധാനക്കേസില്‍ സീല്‍ ചെയ്ത കവറില്‍ പിതാവ് ജെയിംസ് ജോസഫ് നല്‍കിയ തെളിവുകള്‍ സ്വീകരിച്ച്‌ തിരുവനന്തപുരം സി.ജെ.എം. കോടതി

ചിത്രങ്ങള്‍ അടക്കമുള്ള തെളിവുകള്‍ കോടതി പരിശോധിച്ചു. നേരത്തെ സി.ബി.ഐ. ഇതേ തെളിവുകള്‍ പരിശോധിച്ചിട്ടുണ്ടോ എന്നറിയാനായി കോടതി കേസ് ഡയറി ഹാജരാക്കാൻ നിർദേശം നല്‍കി.

ജയിംസ് കോടതിയില്‍ ഹർജി നല്കിയത് കേസില്‍ സി.ബി.ഐ. തുടരന്വേഷണം ആവശ്യപ്പെട്ടാണ്. ശനിയാഴ്ചയും കോടതി കേസ് പരിഗണിക്കും.

Post a Comment

0 Comments