banner

വിദ്യാര്‍ത്ഥിനിക്ക് നേരെ നഗ്നത പ്രദർശിപ്പിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍!, പെൺകുട്ടി പരാതി നൽകിയതോടെ അറസ്റ്റ്


സ്വന്തം ലേഖകൻ
കൊച്ചി : കുസാറ്റിന് സമീപം വിദ്യാര്‍ത്ഥിനിക്ക് നേരെ നഗ്നതാ പ്രദര്‍ശനം. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. 

വൈക്കം സ്വദേശി അനന്തനുണ്ണിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

എആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥനാണ് അനന്തനുണ്ണി. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു. കുസാറ്റിലെ വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് അറസ്റ്റ്.

Post a Comment

0 Comments