banner

കുട്ടികളെ ഫലം ഇന്നാണ്!, ഈ വർഷത്തെ എസ്.എസ്.എൽ.സി ഉൾപ്പെടെയുള്ള പത്താം ക്ലാസ് പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും, ഏതൊക്കെ ലിങ്കുകളിൽ ഫലം അറിയാമെന്ന് നോക്കാം

Published from Blogger Prime Android App
തി​രു​വ​ന​ന്ത​പു​രം : 2023-24 വ​ർ​ഷ​ത്തെ എ​സ്എ​സ്എ​ൽ​സി/ ടി​എ​ച്ച്എ​സ്എ​ൽ​സി/​എ​എ​ച്ച്എ​സ്എ​ൽ​സി പ​രീ​ക്ഷാ​ഫ​ലം ഇ​ന്നു പ്ര​ഖ്യാ​പി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തും. ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​ശേ​ഷം www.prd.kerala.gov.in, www. result. kerala. gov. in, www. examresults. kerala.gov.in, https:// sslcexam. kerala. gov.in, www. results. kite.kerala. gov.in, https:// pareeksha bhavan. kerala.gov.in എ​ന്നീ വെ​ബ്സൈ​റ്റു​ക​ളി​ലും PRD Live മൊ​ബൈ​ൽ ആ​പ്പി​ലും ഫ​ലം ല​ഭ്യ​മാ​കും. 

എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ​ഫ​ലം പി​ആ​ർ​ഡി ലൈ​വ് മൊ​ബൈ​ൽ ആ​പ്പി​ലൂ​ടെ വേ​ഗ​ത്തി​ല​റി​യാം. ഇ​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ന്നാ​ലു​ട​ൻ ആ​പ്പി​ൽ ഫ​ലം ല​ഭ്യ​മാ​കും. ഹോം ​പേ​ജി​ലെ ലി​ങ്കി​ൽ ര​ജി​സ്റ്റ​ർ ന​മ്പ​ർ മാ​ത്രം ന​ൽ​കി​യാ​ലു​ട​ൻ വി​ശ​ദ​മാ​യ ഫ​ലം ല​ഭി​ക്കും. ക്ലൗ​ഡ് സം​വി​ധാ​ന​ത്തി​ലൂ​ടെ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന ആ​പ്പി​ൽ തി​ര​ക്കു കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച് ബാ​ൻ​ഡ് വി​ഡ്ത്ത് വി​ക​സി​ക്കു​ന്ന ഓ​ട്ടോ സ്‌​കെ​യി​ലിം​ഗ് സം​വി​ധാ​ന​മാ​ണ് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ഫ​ലം ത​ട​സ​മി​ല്ലാ​തെ വേ​ഗ​ത്തി​ൽ ല​ഭ്യ​മാ​കും. ഇ​ൻ​ഫ​ർ​മേ​ഷ​ൻ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക മൊ​ബൈ​ൽ ആ​പ്പാ​യ PRD Live ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​റി​ലും ആ​പ്പ് സ്റ്റോ​റി​ലും ല​ഭ്യ​മാ​ണ്.

Post a Comment

0 Comments