banner

കൊല്ലത്ത് കുളിക്കാനിറങ്ങിയ ബന്ധുക്കൾ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു!, മരിച്ചത് ഭാര്യയും ഭർത്താവും ബന്ധുവും, അതിദാരുണം

Published from Blogger Prime Android App
കൊല്ലം :
കണ്ണനല്ലൂർ മുട്ടയ്ക്കാവിൽ മൂന്നുപേർ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു. തിരുവനന്തപുരം പോത്തൻകോട് സ്വദേശി സബീർ , ഭാര്യ സുമയ്യ, ബന്ധു സജീന എന്നിവരാണ് മരിച്ചത്. കുളിക്കാനിറങ്ങിയ സജീന ചെളിയിൽ മുങ്ങിത്താഴുന്നത് കണ്ട് രക്ഷപെടുത്താനിറങ്ങിയതായിരുന്നു സബീറും സുമയ്യയും. ഒരാഴ്ച മുൻപാണ് സബീറും കുടുംബവും വാടകയ്ക്ക് താമസിക്കാൻ മുട്ടയ്ക്കാവിലെത്തിയത്.  

Post a Comment

0 Comments