banner

സ്കൂൾ വാൻ മറിഞ്ഞ് അപകടം!, അപകടത്തിൽ 12 വിദ്യാർത്ഥികൾക്ക് പരിക്കേറ്റതായി അധികൃതർ, പരിക്കുകൾ ഗുരുതരമല്ല

Published from Blogger Prime Android App
മലപ്പുറം : കൊണ്ടോട്ടി മുസ്ലിയാരങ്ങാടിയില്‍ സ്കൂള്‍ വാൻ മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന 12 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.

ഇവരെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. മൊറയൂർ വിഎച്ച്‌എം ഹയർ സെക്കന്ററി സ്കൂളിലെ വാഹനമാണ് അപകടത്തില്‍പെട്ടത്.

Post a Comment

0 Comments