പ്രേമചന്ദ്രൻ്റെ രാഷ്ട്രീയ തോൽവി കാത്ത് സി.പി.എം!, മുകേഷിനെ കളത്തിൽ ഇറക്കിയത് മുൻമന്ത്രിയും സിപിഎമ്മിന്റെ സമുന്നത നേതാവുമായ എം.എ ബേബിക്കും ഇപ്പോഴത്തെ ധനമന്ത്രി കെ.എൻ ബാലഗോപാലിനും സാധിക്കാത്തത് നേടാൻ, ലക്ഷം കടന്ന 'വോട്ട് ഷെയർ' വർദ്ധിച്ചാൽ കൃഷ്ണകുമാറിലൂടെ കൊല്ലം പിടിച്ചെടുക്കാൻ എൻ.ഡി.എ, യുഡിഎഫിൽ നിന്ന് മൂന്നാം തവണയും കരകയറാൻ പ്രേമചന്ദ്രന് കഴിയുമോ? - ഫലം അറിയാൻ മണിക്കൂർ മാത്രം ബാക്കി
0 Comments