സ്വന്തം ലേഖകൻ
ഗുവാഹത്തി : അസം വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 38 ആയി. മൂന്ന് പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് മുങ്ങി മരിച്ചത്. ടിന്‍സുകിയ ജില്ലയിലാണ് രണ്ട് പേര്‍ മരിച്ചത്. ഒരാള്‍ ധേമാജി ജില്ലയിലാണ് മരിച്ചതെന്ന് അസം ദുരന്ത നിവാരണ അധികൃതര്‍ അറിയിച്ചു.
സംസ്ഥാനത്ത് വെള്ളപ്പൊക്ക സ്ഥിതിഗതികള്‍ കഴിഞ്ഞ ദിവസത്തോടെ വളരെ രൂക്ഷമായിരുന്നു. 28 ജില്ലകളിലായി 11.34 ലക്ഷം പേരെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്.
കാമരൂപ്, തമുല്‍പൂര്‍, ചിരാഗ്, മോറിഗാവ്, ലഖിംപൂര്‍, ബിശ്വനാഥ്, ദിബ്രുഗഡ്, കരിംഗഞ്ച്, ഉദല്‍ഗുരി, നഗാവ്, ബൊന്‍ഗായ് ഗാവ്, സൊനിത്പൂര്‍, ഗോലഘട്ട്, ഹൊജായ്, ദാരങ്, ചരായിദിയോ, നല്‍ബാരി, ജോര്‍ഹട്ട്, ശിവസാഗര്‍, കാര്‍ബി അങ്‌ലോങ്, ഗോല്‍പാറ, ധേംജി, മജൗലി, ടിന്‍സുകിയ, കൊക്രഝാര്‍, ബാര്‍പേട്ട, കച്ചാര്‍ തുടങ്ങിയ ജില്ലകളെയാണ് വെള്ളപ്പൊക്കം ബാധിച്ചിരിക്കുന്നത്.
ലഖിംപൂര്‍ ജില്ലയില്‍ മാത്രം 165319 പേരെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. ദാരങ് ജില്ലയില്‍ 147143 പേരെയും വെള്ളപ്പൊക്കം ബാധിച്ചു.
ഗൊലാഘട്ട് 106480, ധേമാജി 101888, ടിന്‍സുകിയ 74848, ബിശ്വനാഥ് 73074, കച്ചാര്‍ 69567, മജൗലി 66167, സോനിത്പൂര്‍ 65061, മൊറിഗാവ് 48452 എന്നിങ്ങനെയാണ് വെള്ളപ്പൊക്ക ബാധിതരുടെ കണക്ക്.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
%20(33).jpg)
0 Comments