കൊല്ലം : ആശ്രാമം കീർത്തി നഗർ 108 - ശ്രുതിലയത്തിൽ സംഗീതഞ്ജനായ കൊല്ലം മോഹൻ കുമാർ (വിരമിച്ച സംഗീത അധ്യാപകൻ, ഏ.എസ്. എച്ച്.എസ് എസ് പുത്തൻത്തുറ) നിര്യാതനായി. ഭാര്യ: ഉഷ (വിരമിച്ച പ്രിൻസിപ്പൽ, ഗവ എച്ച് എസ് എസ് അഞ്ചാലുംമൂട്) മകൾ: ശ്രുതി, ലയ
മരുമക്കൾ: വിഷ്ണു രാജ്, ലിവിൻ ലാൽ.
സംസ്കാരം ബുധനാഴ്ച രാവിലെ 11 ന് പോളയത്തോട് വിശ്രാന്തിയിൽ.
.jpg)
0 Comments