സ്വന്തം ലേഖകൻ
രാജ്യത്തേ നിയമ സഭാ ഉപതിരഞ്ഞെടുപ്പിൽ 10 സീറ്റുകളിൽ ഇന്ത്യാ സഖ്യം മുന്നേറ്റം. ഇന്ത്യാ ബ്ലോക്ക് എട്ട് സീറ്റുകളിൽ വിജയിക്കുകയും രണ്ട് സീറ്റുകളിൽ മുന്നിലാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച് റെക്കോർഡ് ഇട്ട് ഭരണം നിലനിർത്തിയ ബിജെപി മുന്നണിക്ക് ആകട്ടേ 2 സീറ്റ് മാത്രമേ നേടാൻ ആയുള്ളു.
പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ, മധ്യപ്രദേശ്, ബിഹാർ, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ ബുധനാഴ്ച നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് (ടിഎംസി), എഎപി, ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) എന്നിവ സ്ഥാനാർത്ഥികളെ നിർത്തി. .
പഞ്ചാബിലെ ജലന്ധർ വെസ്റ്റിൽ എഎപിയുടെ മൊഹീന്ദർ ഭഗത് 23,000 വോട്ടുകൾക്ക് വിജയിച്ചു. പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ നാല് സീറ്ഇവിടെ എല്ലാ മണ്ഡലത്തിലും ബിജെപി പിന്നിലാണ്.
ഹിമാചൽ മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖുവിൻ്റെ ഭാര്യ കമലേഷ് താക്കൂർ, തെരഞ്ഞെടുപ്പിൽ അരങ്ങേറ്റം കുറിച്ച ഡെഹ്‌റ തിരഞ്ഞെടുപ്പിൽ വിജയിച്ചു.. സംസ്ഥാനത്ത് നലഗഡിലും കോൺഗ്രസ് ലീഡ് ചെയ്യുന്നു, ഹമീർപൂരിൽ ബിജെപിയുടെ ആശിഷ് ശർമ്മയാണ് മുന്നിൽ.പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് നാല് സീറ്റുകൾ നേടിയിട്ടുണ്ട്
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
.jpg)
0 Comments