banner

ദേശീയ പുരസ്കാരം പ്രഖ്യാപിക്കുന്നു...!, മമ്മുട്ടിയെ പിൻതള്ളി മികച്ച നടനായി റിഷബ് ഷെട്ടി, മികച്ച സിനിമ മലയാളത്തിന്റെ 'ആട്ടം' നേടിയെടുത്തു

Published from Blogger Prime Android App
പ്രത്യേക ലേഖകൻ

ന്യൂഡൽഹി : ദേശീയ പുരസ്കാരം ഡൽഹിയിൽ പ്രഖ്യാപിക്കുകയാണ്. മികച്ച നടനുള്ള പുരസ്കാരം കാന്താരയിലെ അഭിനയത്തിന് കർണാടക നടനായ ഋഷഭ് ഷെഡി കരസ്ഥമാക്കി....

മികച്ച സിനിമാ നിരൂപണത്തിനുള്ള പുരസ്കാരം  ദീപക് ദുഹയ്ക്ക് ലഭിച്ചു.

മികച്ച സിനിമാ ​ഗ്രന്ഥത്തിനുള്ള പുരസ്കാരം കിഷോർ കുമാറിന്. കേരള സംസ്ഥാന ചലച്ചിത്ര അവാർഡിലും അദ്ദേഹത്തിനായിരുന്നു പുരസ്കാരം.

മികച്ച ആനിമേഷൻ ചിത്രമായി ജോഷി ബെനഡിക്ട് എഴുതി അനിമേറ്റ് ചെയ്ത സംവിധാനം ചെയ്ത 'എ കോക്കനട്ട് ട്രീ' അർഹമായി.

മികച്ച ഛായാഗ്രാഹകൻ :രവി വർമ്മൻ (പൊന്നിയിൻ സെൽവൻ 1)

പ്രത്യേക പരാമർശം : സഞ്ചയ് സലീൽ ചൗധരി (കാഥികൻ)

മികച്ച നടി : നിത്യ മേനോൻ (തിരുച്ചിത്രമ്പലം), മാനസി പരേഖ് (കച്ച് എക്സ്പ്രസ്)

മികച്ച സിനിമ : ആട്ടം

മികച്ച നടൻ : റിഷഭ് ഷെട്ടി (കാന്താര)

മികച്ച തിരക്കഥ: ആട്ടം

മികച്ച എഡിറ്റിംഗ് : ആട്ടം

മികച്ച പശ്ചാത്തല സംഗീതം : എ ആർ റഹ്മാൻ (പൊന്നിയിൻ സെൽവൻ 1)

മികച്ച സംഘട്ടനം : അൻപറിവ് (കെ ജി എഫ് ചാപ്റ്റർ 2)

മികച്ച ഹിന്ദി ചിത്രം : ഗുൽമോഹർ

മികച്ച കന്നഡ ചിത്രം : കെ ജി എഫ് ചാപ്റ്റർ 2

മികച്ച മലയാളം ചിത്രം : സൗദി വെള്ളക്ക

മികച്ച തെലുങ്ക് ചിത്രം : കാർത്തികേയ 2

മികച്ച തമിഴ് ചിത്രം : പൊന്നിയിൻ സെൽവൻ പാർട്ട് 1

പ്രത്യേക പരാമർശം : മനോജ് ബാജ്പേയ് (ഗുല്‍മോഹര്‍)

മികച്ച സംവിധായിക (നോണ്‍ഫീച്ചര്‍) : മറിയം ചാണ്ടി മേനാച്ചാരി

Updation soon.

إرسال تعليق

0 تعليقات