banner

ഒറ്റപ്പെട്ടു പോയ കുഞ്ഞുങ്ങൾക്ക് ഭക്ഷണമെത്തിച്ച് മാതൃകയായി ചാത്തിനാംകുളം പീപ്പിൾസ് ലൈബ്രറി

Published from Blogger Prime Android App
സ്വന്തം ലേഖകൻ
കൊല്ലം : ചാത്തിനാംകുളം പീപ്പിൾസ് ലൈബ്രറി ഒറ്റപ്പെട്ടു പോയ കുഞ്ഞുങ്ങൾ അവർക്ക് ഒരു നേരത്തെ ഭക്ഷണം എത്തിച്ചു നൽകി. മണിപ്പൂരിൽ നിന്നും മാതാപിതാക്കൾ നഷ്ടപ്പെട്ട 17 കുട്ടികൾ ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. കോർപ്പറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ എ.കെ സവാദ്, ട്രാഫിക് പോലീസ് സ്റ്റേഷൻ .എസ് എച്ച് ഒ, ഹണി, ലൈബ്രറി ഭാരവാഹികൾ, ബാലവേദി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. നഗരത്തിലെ കുട്ടികളുടെ കേന്ദ്രത്തിലാണ് പരിപാടി നടത്തിയത്.

Post a Comment

0 Comments