സ്വന്തം ലേഖകൻ
തിരുവനന്തപുരത്ത് നിന്ന് മധുരയ്ക്ക് ശേഷമുള്ള തമിഴ്നാട്ടിലെ തെക്കൻ പ്രദേശങ്ങളിലേക്കുള്ള ട്രെയിൻ യാത്രാ ക്ലേശത്തിന് പരിഹാരമാകുന്നു.
പുനലൂർ – മധുര എക്സ്പ്രസ്സ് ട്രെയിൻ വില്ലുപുരം വരെ നീട്ടാൻ നിർദേശം. ഇതു സംബന്ധിച്ച് തിരിച്ചിറപ്പള്ളി ഡിവിഷണൽ മാനേജരുടെ ശുപാർശ റയിൽവേ ബോർഡിൻ്റെ പരിഗണനയിലാണ്.
സംസ്ഥാനത്ത് യാത്ര വലിയ ദുരിതം നറഞ്ഞതാകുന്ന സാഹചര്യത്തിലാണ് പുനലൂർ – മധുര എക്സ്പ്രസിന്റെ റൂട്ട് ദീർഘിപിക്കാനുള്ള ആശ്വാസകരമായ നിർദേശം വരുന്നത്. വേണാട് ട്രെയിനിലെ അടക്കം തിക്കും തിരക്കും,യാത്രക്കാർ കുഴഞ്ഞു വീണതുമുൾപ്പെടെയുള്ള സാഹചര്യങ്ങൾ പരിഗണിച്ചാണ് നീക്കം.
വൈകുന്നേരം 6:30ന് വില്ലുപുരത്തു നിന്നും പുറപ്പെടുന്ന ട്രെയിൻ 9:30 ഓടെ തിരുച്ചിറപ്പള്ളിയിലെത്തും. 5 മിനിട്ടാണ് ഇവിടെ സ്റ്റോപ്പ്. അവിടെ നിന്നും 11:20 ന് മധുര സ്റ്റേഷനിലും രാവിലെ 10 മണിയോടെ പുനലൂരിൽ എത്തുന്ന വിധമാണ് ക്രമീകരണം.
തിരികെ പുനലൂരിൽ നിന്ന് വൈകുന്നേരം 5 മണിയോടെ പുറപ്പെട്ടു പിറ്റേദിവസം രാവിലെ 8 മണിയോടെ വില്ലുപുരത്ത് എത്തുന്ന രീതിയിലാണ് രണ്ടാം സർവീസ് ക്രമീകരിക്കാൻ നിർദേശിച്ചിട്ടുള്ളത്
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
.jpg)
0 Comments