സ്വന്തം ലേഖകൻ
കണ്ണൂര്‍ എഡിഎം നവീന്‍ബാബുവിന്റെ ആത്മമഹത്യയില്‍ സിപിഎം നേതാവും കണ്ണൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റുമായ പിപി ദിവ്യക്കെതിരെ സൈബര്‍ ഇടത്തില്‍ അതിരൂക്ഷ വിമര്‍ശനം. പൊതുവേദിയില്‍ അഴിമതിക്കാരനാക്കി അപമാനിച്ച ദിവ്യയുടെ പ്രവര്‍ത്തിയെയാണ് ഭൂരിഭാഗം പേരും വിമര്‍ശിക്കുന്നത്. തെറ്റായ പ്രവര്‍ത്തി ഒരു ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്നുണ്ടായാല്‍ അതിനെ നിയമവഴിയില്‍ നേരിടുകയാണ് ചെയ്യേണ്ടത്. അല്ലാതെ വിളിക്കാത്ത ചടങ്ങില്‍ പോയി പട്ടി ഷോ കാണിക്കുയല്ല വേണ്ടതെന്നാണ് സോഷ്യല്‍ മീഡിയയിലെ വിമര്‍ശനം. ദിവ്യക്കെതിരെ ആത്മഹത്യാപ്രേരണക്ക് കേസെടുക്കണമെന്നും ആവശ്യപ്പെടുന്നവരുണ്ട്.
- മനുഷ്യനാകൂ എന്ന് പാട്ട് പാടിയാല്‍ മാത്രം പോര.. മനുഷ്യനാവുയെങ്കിലും ചെയ്യണം..നവീന്‍ ബാബുവിന്റെ ചോരയുടെ മണം ജീവിതകാലം മുഴുവനും നിങ്ങളെ പിന്തുടരട്ടെ..
- സമാധാനം ആയോ ദിവ്യേ?? ??ഒരാളുടെ മരണത്തിനു ഉത്തരവാദി ആകുക എന്നുള്ളത്… ലോകത്തില്‍ ഏറ്റവും ശപിക്കപെട്ട കാര്യമാണ് ??എന്തായാലും ദിവ്യ എന്ന സ്ത്രീ രണ്ടു പെണ്മക്കള്‍ക്ക് അവരുടെ പ്രിയപ്പെട്ട അച്ഛനെ ഇല്ലാതാക്കി ??
- നക്കാപ്പിച്ച കമ്മീഷന്‍ കിട്ടാത്തതിന്റെ കലിപ്പില്‍ ഒരാളെ കൊന്ന ന്യൂജന്‍ സഖാവിനു അഭിവാദ്യങ്ങള്‍. ……ഇനീം മാല ഇട്ട് സ്വീകരിക്കണം സഖാക്കളെ. …
- എന്തിന്റെ അടിസ്ഥാനത്തിലാണ് ഒരു വ്യക്തിക്കെതിരെ ആരോപണം ഉന്നയിച്ചത് ????വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലാണോ ??? എങ്കില്‍ ആ തെളിവ് പുറത്ത് വിടാന്‍ നിങ്ങള്‍ ബാധ്യസ്ഥയാണ് അല്ലാത്ത പക്ഷം ഈ മരണത്തിന് നീ ഉത്തരവാദി ആയിരിക്കും..!തീര്‍ത്തും ഒരു കൊലപാതകി എന്ന് തന്നെ വിളിക്കേണ്ടി വരും…ഈ കൊലപാതകം നിന്നേയും നിന്റെ കുടുംബത്തേയും വേട്ടയാടിക്കൊണ്ടേയിരിക്കും മരണംവരെ;തീര്‍ച്ച..!
- നിന്നെ പോലുള്ള ഫ്രോഡുകള്‍ കാരണം ആള്‍ക്കാര്‍ക്ക് ആത്മഹത്യ ചെയ്യേണ്ട അവസ്ഥ ആയി. പോയി ചത്തൂടെ ശവമേ
- ഇവര്‍ കൊലയാളി ആണ്. രക്തം ചിന്താതെ ഒരു മനുഷ്യനെ പച്ചക്ക് കൊന്നപ്പോള്‍ നിങ്ങള്‍ക്ക് സമാധാനം ആയോ ? നിങ്ങളും നിങ്ങളുടെ കുടുംബവും അനുഭവിക്കാതെ പോകില്ല, ദൈവം വലിയവന്‍ ആണ്
- പിപി ദിവ്യയുടെ ബിനാമി നിക്ഷേപങ്ങളും പാര്‍ട്ടി അന്വേഷിക്കണംഅഹങ്കാരത്തിന് കയ്യും കാലും വെച്ചാല്‍ അത് പിപി ദിവ്യ ആയി മുന്‍പ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിരിക്കുമ്പോള്‍എനിക്ക് പുതിയ ഇന്നോവ വേണം എന്നു പറഞ്ഞു വാശി പിടിച്ചു പഞ്ചായത്തില്‍ കുഴപ്പം ആക്കിയപ്പോള്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന്‍കണ്ണൂര്‍ ജില്ലാ കമ്മിറ്റി എന്നിവര്‍ താക്കീത് ചെയ്തതാണ്. എന്നിട്ടും ആഡംബര സ്വഭാവത്തില്‍ ഒരു മാറ്റവും ഇല്ല.
- പിപി ദിവ്യയുടെ ബിനാമി നിക്ഷേപങ്ങളും പാര്‍ട്ടി അന്വേഷിക്കണം. കണ്ണൂരില്‍ പുതിയ ഫ്‌ളാറ്റ് വാങ്ങിയതും എല്ലാം പാര്‍ട്ടി അന്വേഷിക്കണം പിപി ഷാജിയും പിപി ദീപയും ചേര്‍ന്ന് നടത്തുന്ന ബിനാമി നിക്ഷേപങ്ങള്‍ പാര്‍ട്ടി അന്വേഷിക്കണം.
- ബന്ധുക്കളുടെ പേരില്‍ ഇവര്‍ രണ്ടുപേരും നടത്തുന്ന ബിനാമി നിക്ഷേപങ്ങള്‍ പാപ്പിനിശ്ശേരിയില്‍ പരസ്യമായ രഹസ്യമാണ്.
- ഇങ്ങനെ പോകുന്നു വിമര്‍ശനങ്ങള്‍. ദിവ്യയെ സംരക്ഷിക്കാനുളള ക്യാപ്‌സ്യൂള്‍ ഉടന്‍ തന്നെ വരുമെന്ന കമന്റുകളും നിറയുകയാണ്. ദിവ്യയുടെ ഫെയ്‌സബുക്ക് പേജില്‍ മാത്രമല്ല സിപിഎമ്മുമായി ബന്ധപ്പെട്ട എല്ലാ സൈബര്‍ ഇടങ്ങളിലും ഈ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
0 Comments