banner

ട്രാക് അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നു...!, ഈ വഴികളിലുള്ള ട്രെയിൻ സർവിസുകളിൽ നിയന്ത്രണം


സ്വന്തം ലേഖകൻ
പാ​ല​ക്കാ​ട് : സേ​ലം ഡി​വി​ഷ​നി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ട്രാ​ക് അ​റ്റ​കു​റ്റ​പ്പ​ണി സു​ഗ​മ​മാ​ക്കാ​ൻ ട്രെ​യി​ൻ സ​ർ​വി​സു​ക​ളി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. ന​മ്പ​ർ 16843 തി​രു​ച്ചി​റ​പ്പ​ള്ളി ജ​ങ്ഷ​ൻ-​പാ​ല​ക്കാ​ട് ടൗ​ൺ എ​ക്‌​സ്‌​പ്ര​സ് ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് ഉ​ച്ച​ക്ക് ഒ​ന്നി​ന് തി​രു​ച്ചി​റ​പ്പ​ള്ളി ജ​ങ്ഷ​നി​ൽ നി​ന്ന് പു​റ​പ്പെ​ടു​ന്ന​തി​നു പ​ക​രം ഉ​ച്ച​ക്ക് 2.25ന് ​ക​രൂ​രി​ൽ​നി​ന്ന് പു​റ​പ്പെ​ടും. തി​രു​ച്ചി​റ​പ്പ​ള്ളി ജ​ങ്ഷ​നും ക​രൂ​രി​നു​മി​ട​യി​ൽ ട്രെ​യി​ൻ ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കും.


ഒ​ക്‌​ടോ​ബ​ർ 03, 05, 07 തീ​യ​തി​ക​ളി​ൽ ആ​ല​പ്പു​ഴ​യി​ൽ​നി​ന്ന് 6.00ന് ​പു​റ​പ്പെ​ടു​ന്ന 13352 ആ​ല​പ്പു​ഴ-​ധ​ൻ​ബാ​ദ് എ​ക്‌​സ്‌​പ്ര​സ് 45 മി​നി​റ്റ് വൈ​കും.

ന​മ്പ​ർ 18190 എ​റ​ണാ​കു​ളം ജ​ങ്ഷ​ൻ-​ടാ​റ്റാ ന​ഗ​ർ എ​ക്സ്പ്ര​സ് ഒ​ക്ടോ​ബ​ർ 03, 05, 07 തീ​യ​തി​ക​ളി​ൽ എ​റ​ണാ​കു​ള​ത്തു​നി​ന്ന് 7.15ന് ​പു​റ​പ്പെ​ടു​ന്ന​ത് 50 മി​നി​റ്റ് വൈ​കു​ക​യും പോ​ത്ത​ന്നൂ​ർ, കോ​യ​മ്പ​ത്തൂ​ർ ജ​ങ്ഷ​ൻ വ​ഴി തി​രി​ച്ചു​വി​ടു​ക​യും ചെ​യ്യും. യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യാ​ർ​ഥം കോ​യ​മ്പ​ത്തൂ​ർ ജ​ങ്ഷ​നി​ൽ അ​ധി​ക സ്റ്റോ​പ്പ് ഏ​ർ​പ്പെ​ടു​ത്തും.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments