Iklan

Iklan

,

Iklan

Video

ലൈംഗിക പീഡന പരാതി; സിപിഎം ഏരിയ കമ്മിറ്റി അംഗമായ നേതാവിനെതിരെ നടപടി

SPECIAL CORRESPONDENT
, Sunday, January 26, 2025 WIB Last Updated 2025-01-26T13:31:18Z

സ്വന്തം ലേഖകൻ 
ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന് സിപിഎം നേതാവിനെ കമ്മിറ്റിയില്‍ നിന്ന് പൂറത്താക്കി. ഡിവൈഎഫ്ഐ തൃക്കരിപ്പൂര്‍ ബ്ലോക്ക് സെക്രട്ടറിയും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായ സുജിത്ത് കൊടക്കാടിനെതിരെയാണ് നടപടി.

കഴിഞ്ഞ ദിവസം സുജിത്തിനെതിരെ സാമൂഹ്യ മാധ്യമത്തില്‍ ലൈംഗിക പീഡന ആരോപണവുമായി യുവതി രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്ന് സിപിഎം ജില്ലാ സെക്രട്ടറിക്ക് ലഭിച്ച പരാതിയില്‍ ആണ് നടപടി. അടിയന്തര സിപിഎം ഏരിയാ കമ്മിറ്റി യോഗം ചേര്‍ന്നാണ് നടപടി സ്വീകരിച്ചത്.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents