സ്വന്തം ലേഖകൻ
പത്തനംതിട്ട : കിടങ്ങന്നൂരിലെ കനാലിൽ സ്കൂൾ വിദ്യാർത്ഥികളെ ഒഴുക്കിൽപ്പെട്ട് കാണാതായ സംഭവത്തിൽ മൃതദേഹങ്ങൾ കണ്ടെത്തി. കിടങ്ങനൂർ സ്വദേശികളായ അനന്തു നാഥ്, അഭിരാജ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. വിദ്യാർഥികൾ ഒഴുക്കിൽ പെട്ടതിനെ തുടർന്ന് പ്രാദേശിക അധികാരികളും രക്ഷാപ്രവർത്തകരും രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. രക്ഷാപ്രവർത്തനത്തെ നിഷ്ഫലമാക്കി കൊണ്ടാണ് വിദ്യാർത്ഥികളുടെ വിയോഗവാർത്ത പുറത്തുവരുന്നത്.
0 تعليقات