banner

സിന്ധു എവിടെ?; കാട്ടിൽ വിറക് ശേഖരിക്കാൻ പോയ യുവതിയെ കാണാതായിട്ട് ഒരാഴ്ച്ച

Published from Blogger Prime Android App

സ്വന്തം ലേഖകൻ 
കണ്ണൂർ : കണ്ണൂർ കണ്ണവത്ത് കാട്ടിൽ വിറക് ശേഖരിക്കാൻ പോയ യുവതിയെ കാണാതായിട്ട് ഒരാഴ്ച്ച ആകുകയാണ്.

മാനസിക പ്രയാസമുള്ള കണ്ണവം കോളനിയിലെ 40 കാരിയായ സിന്ധുവിനെയാണ് കാണാതായത്.

കണ്ണവം കാട്ടിൽ തിരഞ്ഞിട്ടും യുവതിയെ ഇതുവരെ കണ്ടെത്താനായില്ല. അതിദയനീയാവസ്ഥയിലാണ് സിന്ധു കഴിഞ്ഞിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു

إرسال تعليق

0 تعليقات