Iklan

Iklan

,

Iklan

Video

ഗായിക കൽപ്പന രാഘവേന്ദർ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി വിവരം; ജീവൻ നിലനിർത്തുന്നത് വെന്റിലേറ്റർ സഹായത്തോടെ

SPECIAL CORRESPONDENT
, Wednesday, March 05, 2025 WIB Last Updated 2025-03-05T03:39:44Z


ഹൈദരാബാദ് : പ്രശസ്ത പിന്നണി ഗായിക കൽപ്പന രാഘവേന്ദർ മാർച്ച് 2-ന് ഹൈദരാബാദിലെ നിസാംപേട്ടയിലെ വസതിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി വിവരം. അമിതമായി ഉറക്ക ഗുളികകൾ കഴിച്ചാണ് ഗായിക ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

താമസസ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയ കൽപ്പനയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും നിലവിൽ വെന്റിലേറ്റർ സഹായത്തോടെയാണെന്നുമാണ് വിവരം. കൽപ്പനയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ടുകളുണ്ട്.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents