കരുവ പള്ളിമുക്ക് ജംഗ്ഷനിൽ പുളിക്കാത്ത് വീട്ടിൽ സൗദാ ബീവി നിര്യാതയായി
അഞ്ചാലുംമൂട് : കാഞ്ഞിരംകുഴി കരുവ പള്ളിമുക്ക് ജംഗ്ഷനിൽ പുളിക്കാത്ത് വീട്ടിൽ പരേതനായ മുഹമ്മദ് കുഞ്ഞ് ഭാര്യ സൗദാ ബീവി (72) നിര്യാതയായി. മക്കൾ : അബ്ദുൽ സലാം, സീനത്ത് മരുമക്കൾ: ഷിബിന, അയ്യൂബ്ഖാൻ. ഖബറടക്കം ഇന്ന്(30/04/25) ബുധനാഴ്ച്ച 12 മണിക്ക് കരുവ മുസ്ലീം ജമാഅത്ത് ഖബർസ്ഥാനിൽ.
0 تعليقات