banner

അഞ്ചാലുംമൂട് റിലയൻസ് കോളേജ് പ്രിൻസിപ്പാൾ സുരേഷ് കുമാറിൻ്റെ ഭാര്യാ മാതാവ് ശ്രീലേഖ അന്തരിച്ചു


പേഴുംതുരുത്ത് ശശി മന്ദിരത്തിൽ പരേതനായ ശശിധരൻ്റെ ഭാര്യ ശ്രീലേഖ (67) അന്തരിച്ചു. അഞ്ചാലുംമൂട് റിലയൻസ് കോളേജ് പ്രിൻസിപ്പാൾ സുരേഷ് കുമാറിൻ്റെ ഭാര്യ മാതാവാണ്. സംസ്ക്കാരം നാളെ (15/05/2025)ഉച്ചക്ക് 12.30 ന് പേഴും തുരുത്തിലെ വസതിയിൽ. മക്കൾ: അഭിജിത്ത്, അഭിലാൽ, അഭിമ

Post a Comment

0 Comments