Iklan

Iklan

,

Iklan

Video

തൃക്കരുവ സ്വദേശിയായ യുവാവ് ഒമാനിൽ മരിച്ച നിലയിൽ

SPECIAL CORRESPONDENT
, Saturday, May 24, 2025 WIB Last Updated 2025-05-24T06:11:04Z

അഞ്ചാലുംമൂട് : തൃക്കരുവ സ്വദേശിയായ യുവാവ് ഒമാനിൽ അന്തരിച്ചു. കാഞ്ഞാവെളി തെക്കേച്ചേരി  നമ്പിനേഴികത്ത് തെക്കതിൽ ഉണ്ണി (37) ആണ് മരിച്ചത്. താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയ ഉണ്ണിയുടെ മരണവിവരം ഒപ്പം ഉണ്ടായിരുന്നവർ നാട്ടിൽ അറിയിക്കുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ പൊതുപ്രവർത്തകർ തുടരുന്നതായി വിവരം.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents