Iklan

Iklan

,

Iklan

Video

ഡിവൈഎഫ്ഐ ഉണർവ് 2025: പഠനോപകരണ വിതരണം ഞാറയ്ക്കലിൽ ഇന്ന് നടക്കും

SPECIAL CORRESPONDENT
, Sunday, June 29, 2025 WIB Last Updated 2025-06-29T02:31:48Z

തൃക്കരുവ : ഡിവൈഎഫ്ഐ ഉണർവ് 2025 പരിപാടിയുടെ ഭാഗമായി ഞാറയ്ക്കൽ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണ വിതരണം ഇന്ന് (2025 ജൂൺ 29) നടക്കും. എലിമല ജംഗ്ഷന് സമീപമുള്ള സീതാറാം യെച്ചൂരി നഗർ എന്ന വേദിയിൽ വൈകിട്ട് 4 മണിക്കാണ് പരിപാടി. ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ എസ്.ആർ. അരുൺ ബാബു പരിപാടി ഉദ്ഘാടനം ചെയ്യും.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents