banner

ബൈപ്പാസിന് സമീപം കെട്ടിടനിർമാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം...!, അടിയിൽ കുടുങ്ങിയ ഒരു അതിഥി തൊഴിലാളി മരിച്ചു

കോഴിക്കോട് : കെട്ടിടനിർമാണത്തിനിടെ മണ്ണിടിഞ്ഞുവീണ് ഒരു അതിഥി തൊഴിലാളി മരിച്ചു. ബൈപ്പാസിൽ നെല്ലിക്കോടിലാണ് മണ്ണിടിഞ്ഞത്. പശ്ചിമ ബംഗാൾ സ്വദേശി ഇലഞ്ചർ ആണ് മരിച്ചത്. മണ്ണിനടിയിൽ കുടുങ്ങിയ രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്തി. അവർ നിലവിൽ ചികിത്സയിലാണ്.


Post a Comment

0 Comments