Iklan

Iklan

,

Iklan

Video

യുവതിക്കൊപ്പം ലോഡ്ജിൽ മുറിയെടുത്ത യുവാവ് തൂങ്ങിമരിച്ച നിലയിൽ...!, ഇരുവരും തമ്മിൽ ഉണ്ടായ തർക്കത്തെ തുടർന്നാണ് ആത്മഹത്യയെന്ന് സൂചന; മരിച്ചത് 23-കാരൻ

SPECIAL CORRESPONDENT
, Saturday, June 07, 2025 WIB Last Updated 2025-06-07T15:25:33Z

പത്തനംതിട്ട : യുവതിക്കൊപ്പം ലോഡ്ജിൽ മുറിയെടുത്ത യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട ജില്ലയിലെ കുമ്പഴയിലാണ് സംഭവം. പത്തനംതിട്ട അടൂർ സ്വദേശി മുഹമ്മദ് സൂഫിയാൻ (23) ആണ് മരിച്ചത്. 

ഒപ്പമുണ്ടായിരുന്ന യുവതിയുമായി ഉണ്ടായ തർക്കത്തെ തുട‍ർന്ന് യുവാവ് ജീവനൊടുക്കിയെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. 

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents