Iklan

Iklan

,

Iklan

Video

വിരമിച്ച നേവി ഓഫീസറിൽ നിന്ന് ഒന്നര കോടി രൂപ തട്ടിയെടുത്ത സംഭവം...!, സൈബർ ക്രൈം പൊലീസിന്റെ പിടിയിലായത് 27കാരൻ

SPECIAL CORRESPONDENT
, Thursday, July 03, 2025 WIB Last Updated 2025-07-03T16:42:42Z

വിരമിച്ച നേവി ഓഫീസറിൽ നിന്ന് ഒന്നര കോടി രൂപ തട്ടിയെടുത്ത കേസിൽ 27കാരൻ കോഴിക്കോട് പിടിയിൽ. 

ഓണ്‍ലൈൻ ട്രേഡിങ്ങിലൂടെ ഒന്നരക്കോടി രൂപ തട്ടിയ കേസിലാണ് കണ്ണൂർ സ്വദേശി മുഹമ്മദ് ഷബീബ് (27) ആണ് കോഴിക്കോട് സൈബർ ക്രൈം പൊലീസിന്റെ പിടിയിലായത്. 

ഡിസ്‌കൗണ്ട് റേറ്റിൽ ഷെയർ വാങ്ങി നൽകാമെന്ന് വാഗ്‌ദാനം ചെയ്തായിരുന്നു തട്ടിപ്പ്.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents