അഞ്ചാലുംമൂട്ടിൽ എം.ഡി.എം.എ വേട്ട....!, രണ്ട് പേർ പിടിയിൽ
Saturday, July 12, 2025
അഞ്ചാലുംമൂട് : സി.കെ.പി ജംങ്ഷന് സമീപം എം.ഡി.എം.എ പിടികൂടി. തൃക്കരുവ സ്വദേശികളായ രണ്ട് പേരെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സംഭവം. കൂടുതൽ വിവരങ്ങൾ അല്പസമയത്തിനകം....
0 Comments