Iklan

Iklan

,

Iklan

Video

വീട്ടുകാര്‍ പുറത്താക്കി…!, പിന്നാലെ സ്വന്തമായി ഫ്ലാറ്റ് വാങ്ങി കഞ്ചാവ് വില്‍പ്പന; യുവാവ് അറസ്റ്റിൽ

SPECIAL CORRESPONDENT
, Wednesday, August 13, 2025 WIB Last Updated 2025-08-13T14:56:26Z

രണ്ട് കിലോയോളം കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്ത് ആലത്തൂര്‍ പൊലീസ്. 24കാരനായ ദീപുവാണ് പിടിയിലായത്. വെങ്ങാനൂര്‍ ആറാപ്പുഴ റോഡിലെ ഇരുനില ബില്‍ഡിംഗിലെ താഴത്തെ നിലയിലെ ഫ്‌ളാറ്റില്‍ നിന്നുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഇയാളെ വീട്ടുകാര്‍ നേരത്തെ ഉപേക്ഷിച്ചതാണ്. ഇതോടെ സ്വയംവരുമാനം കണ്ടെത്തുന്നതിനായി കഞ്ചാവ് വില്‍പ്പന തുടരുകയായിരുന്നു. അങ്ങനെ സ്വന്തമായി ഫ്ളാറ്റ് വാങ്ങി കച്ചവടം വ്യാപിപ്പിച്ചു. ഫ്‌ളാറ്റിലാണ് ലഹരി സൂക്ഷിക്കുന്നതും വിപണനം നടത്തുന്നതും.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents