Iklan

Iklan

,

Iklan

Video

കൊല്ലം സ്വദേശി ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

SPECIAL CORRESPONDENT
, Saturday, August 30, 2025 WIB Last Updated 2025-08-30T03:30:49Z

മസ്കത്ത് : കൊല്ലം കാവനാട് സ്വദേശി സുന്ദരേശ ഭാസ്കര കണക്കർ (പ്രസാദേട്ടൻ-70) ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ അന്തരിച്ചു. 40 വർഷത്തിലേറെയായി ഒമാനിൽ പ്രവാസ ജീവിതം നയിച്ചു വരികയായിരുന്ന അദ്ദേഹം എസ്.എൻ.ഡി.പി ഗാല ശാഖയുടെ ദീർഘകാല പ്രവർത്തകനും എക്സിക്യൂട്ടീവ് അംഗവും, ഡബ്ല്യു.എം.സി എക്സിക്യൂട്ടീവ് അംഗവുമായിരുന്നു.

പിതാവ്: ഭാസ്കര കണക്കർ. മാതാവ്: കമലാക്ഷി. ഭാര്യ: അപ്സര പ്രസാദ്. മക്കൾ: അഞ്ജലി പ്രസാദ്, അശ്വിൻ പ്രസാദ്. 

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents